പ്രവാസി മലയാളികള്‍ക്ക് ഓണം എപ്പോഴും സന്തോഷത്തിനൊപ്പം നഷ്ടബോധവും ഉണ്ടാക്കുന്നു.കുടുംബാംഗംങളും മറ്റു ബന്ധുക്കളും നാട്ടില്‍ ഒരുമിച്ചു ഓണം ആഘോഷിക്കുമ്പോള്‍ ഇവിടെ തനിച്ചു ആവുക കഷ്ടം തന്നെ. എന്നാലും കഴിയുന്നത്ര ഭംഗിയായി പ്രവാസികള്‍ ഓണം ആഘോഷിക്കുന്നു. ഇത്തവണ ഓണം പൊതു ഒഴിവു ദിനം ആയ വെള്ളിയാഴ്ച ആയിരുന്നത് കൊണ്ടു എല്ലാവര്ക്കും ഒരുമിക്കാന്‍ അവസരം കിട്ടി. മത സൌഹാര്ദ്ത്തിന്റെയും ഒരുമയുടെയും പ്രതീകമായി ഇവിടെ ഓണം . റമദാന്‍ മാസത്തിന്റെ നിയന്ത്രണങ്ങള്‍ക്കും പരിമിതികള്‍ക്കും ഇടയിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിച്ചു.
മലയാളികള്‍ അല്ലാത്ത മറ്റു ദേശക്കാരുടെയും സജീവ സാന്നിധ്യം കൊണ്ടു ധന്യമായ് ഓണം.
വലി ...( വടം കിട്ടാത്തതുകൊണ്ട് നയ്ലോന്‍ റോപ് കൊണ്ടായിരുന്നു )
കുറച്ചു കൂടി വിശദമായി , വൃത്തിയായി പോസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു .പക്ഷെ ഓഫീസില്‍ ഇരുന്നു ബ്ലോഗുന്നതു കൊണ്ട് പറ്റിയില്ല
ReplyDeleteഓണം ആഘോഷിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷം..
ReplyDeleteഅവിടെയും മലയാള നാടിനെ മറക്കാതെ ഓണം ആഘോഷിച്ചു എന്നതില്‍ സന്തോഷം.ഓണ സദ്യയുടെ പടങ്ങള്‍ കൂടി കൊടുക്കാമായിരുന്നു
ReplyDeleteആ താഴ്മയങ്ങു പിടിച്ചു ;)
ReplyDelete-സുല്‍
ഹാ ഹാ ഹാ...എന്തൊരു വിശാലമനസ്ക്കത... :)
ReplyDeletegood..good..
ReplyDeleteha..ha..ha :-)
ReplyDeleteഓണം കൂടുതലും ഇപ്പോൾ ആഘോഷിക്കുന്നത് മറുനാട്ടിലുള്ള മലയാളികളാണ്...
ReplyDeleteപോസ്റ്റിന് നന്ദി...
ഹയ്യേ, ഇനി മാവേലി സ്ഥലം മാറി തമിഴ് നാട്ടിൽ ഇറങ്ങുമോ?
ReplyDelete