"മല്ലു " എന്നാല്‍ ശരിക്കും എന്താണ് ?
MalluFrom Wikipedia, the free encyclopedia
Mallu" is a variation of the spelling "Mallu." Mallu is a slang for a person from Kerala, short for Malayalee. It actually refers to a person who was born in Kerala and speaks Malayalam.
The word is derived as a shortened form of the word Malayali. This word is used more during chat, online forums and webpages. The word is not specific to any particular Indian language. Even though this slang is rarely used inside Kerala, it is used extensively in other parts of India and outside India to refer to Malayalis. It is often used as an adjective to address anything related to Kerala, like restaurants, temples, marriages etc.
Retrieved from http://en.wikipedia.org/wiki/Mallu
അപ്പോള്‍ "മല്ലു " എന്ന് പറഞ്ഞാല്‍ മലയാളി അല്ലെങ്കില്‍ കേരളവുമായി ബന്ധപ്പെട്ടത് മാത്രമാണ്.
അല്ലല്ലോ...എന്തിനും ഏതിനും ഉത്തരം തരുന്ന ഗൂഗിള്‍ മഹാരാജ് പറയുന്നു ."Mallu." എന്നാല്‍ മറ്റെന്തൊക്കെയോ ആണെന്ന്.
mallu movies ... mallu masala ,mallu video clips - mallu actresses shakeela,maria,reshma,sindhu ..
ഈ പറഞ്ഞ ആരും 'മലയാളി ' അല്ല കേട്ടോ ...
ഇതൊക്കെയാണ് ഗൂഗിള്‍ തരുന്ന സൂചനകള്‍.
ഇനിയുമുണ്ട് "മല്ലു" എന്നാല്‍ സര്‍ദാര്ജിയെപ്പോലെ ഒരു കോമഡി കഥാപാത്രം ആണത്രേ.
ഇംഗ്ലീഷ് ഏറ്റവും മോശമായി സംസാരിക്കുന്നവന്‍,' പാര 'യുടെ പര്യായം.അങ്ങനെ...
ശരിക്കും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയണം.
നമ്മള്‍ അത്ര മോശക്കാരാണോ? അല്ല.പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരളത്തിന് പുറത്തു നമ്മുടെ ഇമേജ് ഇതാണ്.
അതുകൊണ്ടല്ലേ ഇതൊക്കെ നാം കാണേണ്ടി വരുന്നത് ???
വീഡിയോ നോ ലോങ്ങര്‍ അവൈലബിള്‍ എന്നാണ്‍ കാണിക്കുന്നത്...
ReplyDeleteപിന്നെ 'മല്ലു'വിനെക്കുറിച്ച് രണ്ട് ദിവസം മുമ്പ് രസകരമായൊരു വിശാലമായ് ബ്ലോഗ് പൊസ്റ്റ് ആരോ ഇട്ടിരുന്നു, വളരെ രസകരമായിരുന്നു..
ആശംസകള്‍
its a temperory error...
ReplyDeletetry again....
ഈ ഫോണ്‍ സംഭാഷണം മുന്നേ കേട്ടിരുന്നു...ശരിക്കും ഞെട്ടിപ്പോയി ഇതു കേട്ടിട്ട്..
ReplyDeleteസംഭാഷണം മുമ്പ് കേട്ടതാണ്. എങ്കിലും ആസ്വദിച്ചു. സാരല്യ.
ReplyDelete‘മല്ലു’ എന്നാല്‍ മലയാളി എന്നായിരിക്കും. മലയാളത്തില്‍ മസാലകളില്ലേ, മലയാളത്തില്‍ സിനിമകളില്ലേ, മലയാളത്തില്‍ നടിമാരില്ലേ, ഷക്കീലക്ക് പേര്‍ കിട്ടിയത് മലയാളത്തില്‍ നിന്നല്ലെ..
നമ്മള്‍ മലയാളികള്‍ അത്ര നല്ല ആളൊന്നുമല്ല ആശാനേ...
twenty minuts ക്കുള്ളില് i am coming.....
ReplyDeleteha ha hah....