സമയം രാത്രി പതിനൊന്ന്.(UAE)
ചാനല്‍ : ഏഷ്യാനെറ്റ് ന്യൂസ് "വളരെ സുപ്രധാനമായ ഒരു വാര്‍ത്ത അറിയിക്കേണ്ടത് മൂലം മറ്റു വാര്‍ത്തകളിലേക്ക് കടക്കുന്നതിനു മുന്‍പ്ഈ സ്പെഷ്യല്‍ വാര്‍ത്തയിലേക്ക് കടക്കുകയാണ്."ടി.വി. ഓണ്‍ ചെയ്തു വെച്ചിട്ട് കുളിക്കാന്‍ പോയ ഞാനും സുഹൃത്തും ഇതു കേട്ടു ഞെട്ടി തിരിച്ചു ടി.വിയുടെ മുന്‍പിലേക്ക് വന്നു.എന്തോ ദുരന്തം സംഭവിച്ചിരിക്കുന്നു.നെഞ്ഞിടിപ്പോടെ കാത്തു നിന്നു.ഒടുവില്‍ ആ "ഇടിവെട്ട് " വാര്‍ത്തയുടെ സസ്പെന്‍സ് ഏഷ്യാനെറ്റ് തുറന്നു."ഒളിമ്പിക്സ് സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്ര അല്പം മുന്‍പ് ഡല്ഹി വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നു." !!!
സത്യമാണോ? നമ്മുടെ ചാനലുകളുടെ ഒരു കാര്യം..
ReplyDeleteഫയങ്കരം... ഫയങ്കരം...
ReplyDeleteഫയങ്കരം തന്നെ ...
ReplyDeleteഫീകരം....
ReplyDeleteഇനി ഇതുകൂടി വായിക്കുക.
Ha..ha...This is what I told in my post.
ReplyDeleteഗഷ്ടം...
ReplyDeleteഈ നട്ടപ്പാതിരാക്ക് ജാഗരൂഗരായി ഇന്ത്യയിലെവിടെയും ഒരു കാവലായി ടീവിക്കാരുണ്ടെന്ന് മനസ്സിലായില്ലെ...
ReplyDeleteഷിനൊ..
ReplyDeletendtv ഏഷ്യാനെറ്റ് ശ്രദ്ധിക്കുന്നുണ്ട് അതുതന്നെ..!
ഓ.ടോ. കമ്പയാര്‍ അതെവിടെ.? ദുബായിയിലെ സ്ഥലനാമമാണൊ?