Saturday, August 9, 2008

(കണ്കള്‍ ഇരണ്ടാല്‍ ...... )വ്യത്യസ്തത തേടുന്ന തമിഴ് സിനിമ ..

കണ്കള്‍ ഇരണ്ടാല്‍ ......

മനോഹരമായ ഗാന ചിത്രീകരണം ! പഴയ കാല സിനിമ കളെ ഓര്‍മിപ്പിക്കുന്ന വേഷവിധാനം .
തമിഴ് സിനിമ വ്യത്യസ്തതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു.നമ്മുടെ മലയാളമോ?

1 comment:

  1. തീര്‍ച്ചയായും കഴിഞ്ഞ ഒന്നു രണ്ടു ആഴ്ച്ചകളില്‍ ടീ വി യില്‍ കണ്ട ഈ ഗാന രംഗം മനസ്സില്‍ കുടിയേറിയിരുന്നു.
    നമ്മുടെ മലയാള സിനിമയില്‍ ഒരു പക്ഷെ ഇനി കുറച്ചു നാള്‍ ഇതായിരിക്കാം ട്രന്‍റ്

    ReplyDelete

സന്ദര്‍ശകര്‍

eckart tolle