എ. ടി.എം കൌണ്ടെരുകളില്‍ നിന്നും വ്യാപകമായി പണം തട്ടിയെടുക്കപ്പെടുന്നു.
ഇന്നലെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ ഉള്ള നാല്പേരുടെ സാലറി ട്രാന്‍സ്ഫര്‍ അക്കൌണ്ടില്‍ നിന്നും
മുഴുവന്‍ തുകയും കാണാതായി.ബാന്കില്‍ വിളിച്ചപ്പോള്‍ ഇത്തരം സംഭവം വേറെയും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.ഒരു സാധാരണ ട്രാന്‍സാക്ഷന്‍ പോലെ തന്നെ ആദ്യം 'ബാലന്‍സ് ' ചെക്ക് ചെയ്തിട്ടാണ്
തുക പിന്‍വലിക്കുന്നത്. ഞാനറിയുന്ന നാല് പേരുടേയും എ.ടി.എം കാര്‍ഡ് അവരുടെ പക്കല്‍ തന്നെ ഉണ്ട്.
അന്വേഷണം നടക്കുന്നു. ഇത് അറിഞ്ഞതോടെ എല്ലാവരും തങ്ങളുടെ അക്കൌണ്ടില്‍ ഉള്ള തുക പിന്‍വലിച്ചു.
:) thnks for the infromation
ReplyDeleteശ്ശോ... ഇനിയെന്തു ചെയ്യും?
ReplyDeleteപേഴ്സില്‍ പോലും അഞ്ച് രൂപ എടുക്കാനില്ലാത്തവന്‍ ചിരിക്കുന്നു.
ReplyDelete:)
എഴുനൂറ് ദിര്‍ഹം മാത്രം ശമ്പളം ഉള്ള സാധാരണ തൊഴിലാളിക്ക് അത് മുഴുവന്‍ നഷ്ടപ്പെട്ടാല്‍ ഉള്ള അവസ്ഥ ?
ReplyDeleteഅതിനിടയില്‍ പിരിച്ചു വിടല്‍ ഭീഷണിയും.