ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ "ഫെയ്സ്ബുക്ക്" പുതിയ ഇമെയില്‍ സൌകര്യവുമായ് വരുന്നതായി വാര്‍ത്ത.
ഇതോടെ ജിമെയിലിന്റെ കുത്തക തകരുമെന്നാണ് കരുതുന്നത്. കാരണം ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള ഫെയ്സ്ബുക്കിന്റെ ഇമെയില്‍ സര്‍വീസ് ഒരു വന്‍ വിജയമാകാനാണ് സാധ്യത . വാര്‍ത്ത ഇവിടെ
പ്രവേശനമില്ലാത്ത അന്യരുടെ അകം
7 years ago
No comments:
Post a Comment