Saturday, November 27, 2010

'മോഹന്‍ലാലിനെ കരയിപ്പിച്ച പ്രസംഗം '

ഈമെയിലില്‍ കിട്ടിയ ഒരു യുട്യൂബ് വീഡിയോ ആണിത് . എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്യുന്നു. 'മോഹന്‍ലാലിനെ കരയിപ്പിച്ച പ്രസംഗം '

Saturday, November 13, 2010

ജി-മെയിലിന്റെ അന്ത്യം കുറിക്കാന്‍ "ഫെയ്സ്ബുക്ക് മെയില്‍"?

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ "ഫെയ്സ്ബുക്ക്" പുതിയ ഇമെയില്‍ സൌകര്യവുമായ് വരുന്നതായി വാര്‍ത്ത.
ഇതോടെ ജിമെയിലിന്റെ കുത്തക തകരുമെന്നാണ് കരുതുന്നത്. കാരണം ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള ഫെയ്സ്ബുക്കിന്റെ ഇമെയില്‍ സര്‍വീസ് ഒരു വന്‍ വിജയമാകാനാണ് സാധ്യത . വാര്‍ത്ത‍ ഇവിടെ

തോന്നിയതാവും ..അല്ലെ?

അന്‍വര്‍- കിഴക്ക് പൂക്കും ...





ബോംബെ - കണ്ണാളനെ ....


രണ്ടും തമ്മില്‍ നല്ല സാമ്യം ... തോന്നിയതാവും ..അല്ലെ?

വിഴിഗലിന്‍ അരുഗിനില്‍ വാനം ...

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജഡ്ജ് ശരത് - വിഴിഗലിന്‍ അരുഗിനില്‍ വാനം

സന്ദര്‍ശകര്‍

eckart tolle