Saturday, November 22, 2008

തവള ചാട്ടം ...

Frog Leap

ഈ തവളകളുടെ സ്ഥാനം മാറ്റണം . ഇടതു വശത്തുള്ളവരെ മുഴുവന്‍ വലതു വശത്തും ,തിരിച്ചും.
മൂന്ന് മിനിട്ട് ആണ് സമയം. ശ്രമിക്കൂ...

തുടങ്ങാന്‍ ഇടതു വശത്ത് താഴെ കാണുന്ന ചുവന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.

തവളകളുടെ സ്ഥാനം മാറ്റാന്‍ ക്ലിക്ക് ചെയ്താല്‍ മതി....

2 comments:

  1. എനിക്ക് വട്ടായി ഇത് കളിച്ച്. ഞാൻ നിറുത്തി

    ReplyDelete

സന്ദര്‍ശകര്‍

eckart tolle