ഐഡിയ സ്റ്റാര്‍ സിംഗറിനു കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് അല്പം ജനപ്രീതി കുറഞ്ഞു
എന്ന് തോന്നിയ സമയത്താണ് മണി ചേട്ടന്റെ വരവ് .തുടക്കം തന്നെ പ്രേക്ഷകരെ രസിപ്പിച്ച
അദ്ദേഹം പിന്നീട് വളരെ വികാര നിര്‍ഭരമായ സീനുകള്‍ സൃഷ്ടിച്ചു.
ഇതിനോടകം വളരെ ശ്രദ്ധ പിടിച്ചു പറ്റിയ സോമദാസ് " ഉരുകുതെ " എന്ന തമിഴ് ഗാനം
അമൃത സുരേഷിനൊപ്പം പാടി എല്ലാവരെയും അമ്പരപ്പിച്ചു.പിന്നീട് മണിയുടെ കമന്റുകളും
കരച്ചിലും എല്ലാം കൂടി പൊടിപൂരം !!
കാണികളെ വീഴ്ത്താന്‍ ഏറ്റവും നല്ല മാര്‍ഗം ഏതാണെന്ന് ചാനലുകള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു .
എന്തായാലും സോമദാസ് കഴിഞ്ഞ വര്ഷം സന്നിധാനന്ദന്‍ നേടിയതിനെക്കാള്‍ ആരാധകരെ ഇതിനോടകം നേടിക്കഴിഞ്ഞു .വരും ഭാഗങ്ങളിലെ 'നാടകീയ' സംഭവങ്ങള്‍ക്കായി കാത്തിരിക്കാം.
സംഗതി ഏശും.
ReplyDeleteamrutha paatumpol
ReplyDeletesomuvinte mukhathekk nokkiyath polumilla.
pant kalabhavan maniye divya unni
avoid cheythathu pole ..
amrutha paatumpol
ReplyDeletesomuvinte mukhathekk nokkiyath polumilla.
pant kalabhavan maniye divya unni
avoid cheythathu pole ..
ha ha ..athu njan sradhichilla...
ഞാനും നാട്ടുകാരനാന്നെ...
ReplyDelete